പി സി അഹമ്മദ് ഹാജി നിര്യാതനായി.

താമരശ്ശേരി : പരപ്പൻപൊയിൽ പനക്കോട് മഹല്ല് മുതവല്ലി പി.സി അഹമ്മദ് ഹാജി(82) നിര്യാതനായി.

ഭാര്യ റുഖിയ. 
മക്കള്‍: അബ്ദുൽ ഹകീം (കുവൈത്ത്),അബ്ദുൽ റസാഖ്, മുഹമ്മദ് മുസ്ഥഫ സഖാഫി (ദുബൈ), മുഹമ്മദ് ജുനൈദ് സഖാഫി (ഷാർജ ), ആയിശ, ഫാത്തിമ, സൈനബ

മരുമക്കള്‍ 

മൊയ്തീൻ കുട്ടി REC, അബ്ദുല്ല കൊടുവള്ളി, മുഹമ്മദ് അശ്റഫ് സൗത്ത് കൊടുവള്ളി, ഫൗസിയ, സുമൈറ, ഫാത്തിമതു ബത്വൂൽ, ആയിശ ലുബി 

മയ്യിത്ത് നിസ്കാരം : ഞായർ (27.11.22 ) രാവിലെ 10 മണിക്ക് പനക്കോട് ജുമാ മസ്ജിദില്‍ നടക്കും.