കോളിക്കൽ പുറായൻ സുലൈമാൻ ഹാജി(മുണ്ടപ്പുറം) നിര്യാതനായി
കോളിക്കൽ പുറായൻ സുലൈമാൻ ഹാജി(മുണ്ടപ്പുറം) നിര്യാതനായി.
.
പഴയ കാല മുസ്ലിം ലീഗ് പ്രവർത്തകനും കോളിക്കൽ മഹല്ല് കമ്മിറ്റി ട്രഷററും ആയിരുന്നു.ഭാര്യ നഫീസകോളിക്കൽ. മക്കൾ ഖദീജ, സിദ്ധീഖ്, മുഹമ്മദലിദുബൈ,റാബിയ, ഹാജറ, അബ്ദുൽ ഹക്കീം, സാബിറ, മുഹമ്മദ് ഷാഫി ദുബൈ,മാരുമക്കൾ ഹുസൈൻ മഠത്തിൽ, ഹാജറ, അസ്മാബി, അബ്ദുറഹിമാൻ കെ ടി, അബ്ദുൽ മജീദ് സഖാഫി,നാസർ അന്തോന റോഷ്‌ന ഷെറി, നജ്മത്.
മയ്യിത്ത് നിസ്കാരം ഇന്ന് 01/11/2022ചൊവ്വ രാത്രി 9മണിക്ക് കോളിക്കൽ മഹല്ല് ജുമാ മസ്‌ജിദിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍