താമരശ്ശേരി ഐഎച്ച്ആർഡി യൂണിയൻ ഇലക്ഷൻ നാളെ


താമരശ്ശേരി: കാലിക്കറ്റ് സർവ്വകലാശാലയ്ക്ക് കീഴിൽ പ്രവർത്തിക്കുന്ന താമരശ്ശേരി ഐഎച്ച്ആർഡി കോളേജ് യൂണിയൻ ഇലക്ഷൻ നാളെ .

തുടർച്ചയായി എസ്എഫ്ഐ ഭരിക്കുന്ന കോളേജ് യൂണിയൻ പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് എം എസ് എഫ് - കെഎസ്‌യു സഖ്യം. കോട്ട കാക്കാനുള്ള ശ്രമത്തിലാണ് എസ്എഫ്ഐയും .നില മെച്ചപ്പെടുത്താൻ എബിവിപിയും ശ്രമം നടത്തുന്നുണ്ട്.

എസ്എഫ്ഐക്ക് മുഖ്യ എതിരാളി യുഡിഎസ്എഫ് ആയിരിക്കും. സംഘർഷ ഒഴിവാക്കാൻ പോലീസും രംഗത്തുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍