ചാലക്കരയിൽ നിയന്ത്രണം വിട്ട ബൈക്ക് ഓവുചാലിലേക്ക് മറിഞ്ഞു യുവാവിന് പരിക്ക്
താമരശ്ശേരി: തച്ചംപൊയിൽ
ചാലക്കരയിൽ നിയന്ത്രണം വിട്ട ബൈക്ക് ഓവുചാലിലേക്ക് മറിഞ്ഞു യുവാവിന് പരിക്ക്. വൈകിട്ട് ആറുമണിയോടെ ആയിരുന്നു സംഭവം.
കട്ടിപ്പാറ കരിഞ്ചോല സ്വദേശി മുഹമ്മദാലിക്കാണ് അപകടത്തിൽ പരിക്കേറ്റത് ഇദ്ദേഹത്തെ നാട്ടുകാർ ആദ്യം താമരശ്ശേരി താലൂക്ക് എത്തിക്കുകയും തുടർ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍