പുസ്തകം പബ്ലിക് ലൈബ്രറിക്ക് കൈമാറി
താമരശ്ശേരി : അഡ്വ.ടി.പി.എ. നസീർ രചിച്ച് ടൗൺ ബുക്ക് പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച 'ചേര്‍ത്തുപിടിച്ചങ്ങനെ' പുസ്തകം കോരങ്ങാട് പബ്ലിക് ലൈബ്രറിക്ക് കൈമാറി.
അഷറഫ് കോരങ്ങാട് അധ്യക്ഷത വഹിച്ചു നാരായണൻ മാസ്റ്റർ കെ പി സ്വാഗത പ്രഭാഷണം നടത്തി, ചേർത്തുപിടിച്ച് അങ്ങനെ എന്ന പുസ്തകം എഴുതിയ അഡ്വക്കേറ്റ് ടിപി നസീർ പി എ അബ്ദുസമദ് ഹാജി, അബൂബക്കർ പിടി, സയ്യിദ് കോയ തങ്ങൾ, റാഷിദ് പി സി, ലത്തീഫ് ടി പി, ഷാഫി ഐഡിയ, രമനീഷ് കുട്ടൻ എന്നിവർ സന്നിദ്ധരായിരുന്നു.
