ദേശീയപാത 766ല്‍ രാത്രികാല ഗതാഗത നിരോധന സമയം നീട്ടാന്‍ നീക്കം


ബത്തേരി : ദേശീയപാത 766ല്‍ രാത്രികാല ഗതാഗത നിരോധന സമയം നീട്ടാന്‍ നീക്കം

കഴിഞ്ഞദിവസം കാട്ടാന ചരക്ക് ലോറി  ഇടിച്ചു ചൊരിയാൻ ഉണ്ടായ സാഹചര്യത്തിലാണ് ഫോറസ്റ്റ് അധികൃതരുടെ നീക്കം വൈകിട്ട്  ആറ് മുതൽ  പുലർച്ചെ ആറു വരെയാണ് ദേശീയപാത അടച്ചിടാൻ നീക്കം നടത്തുന്നത്.

ദേശീയപാത രാത്രികാല നിരോധന സമയം നീട്ടുന്നത് കേരളത്തിലേക്ക് ഉള്ള ചരക്ക് നീക്കത്തെ കാര്യമായി ബാധിക്കും.