അര്‍ജന്റീന-പോളണ്ട് മത്സരം സമനിലയില്‍.
സൂപ്പര്‍മാന്‍ സെസ്‌നി! അര്‍ജന്റനയുടെ എല്ലാ ആക്രമണങ്ങളും തട്ടിയകറ്റി പോളിഷ് ഗോള്‍വലയുടെ ശക്തനായ കാവല്‍ക്കാരനായ സെസ്‌നി നിറഞ്ഞാടിയ ആദ്യ പകുതിയില്‍ അര്‍ജന്റീന-പോളണ്ട് മത്സരം സമനിലയില്‍. ഇരുടീമുകള്‍ക്കും ഗോള്‍വല കുലുക്കാനായില്ല. ആദ്യപകുതിയിൽ പെനാൽറ്റിയിലൂടെ ലഭിച്ച സുവർണാവസരം മെസ്സി പാഴാക്കി
