ചെറിയക്ക ചാലിൽ സി സി അബ്ദുൽസലാം നിര്യാതനായി
എളേറ്റിൽ വട്ടോളി : ചെറിയക്ക ചാലിൽ സി. സി അബ്ദുൽസലാം ( 50 ) നിര്യാതനായി
ഭാര്യ. സജിത
മക്കൾ.ഷഹബാസ് .ഷിനു .ഷഫാസ്
മയ്യത്ത് നിസ്കാരം ഇന്ന്
രാത്രി 8: 30ന് വട്ടോളി ടൗൺ ജുമാ മസ്ജിദിൽ . 9:മണിക്ക് കണ്ണിറ്റമാക്കിൽ ജുമാ മസ്ജിദിലും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍