കൊന്നക്കൽ ജേക്കബ് ചെറിയാൻ നിര്യാതനായി.
താമരശ്ശേരി:അമ്പായത്തോട് കൊന്നക്കൽ ജേക്കബ് ചെറിയാൻ, 72 വയസ്സ് നിര്യാതനായി.
ശവസംസ്കാരം നാളെ രാവിലെ 11 മണിക്ക് താമരശ്ശേരി സെൻ പീറ്റേഴ്സ് മാർത്തോമാ പള്ളിയിൽ. ഭാര്യ: അന്നമ്മ ജേക്കബ്
മകൻ: ബൈജു ജേക്കബ്
മരുമകൾ: നിഷ ബൈജു
