കദീജ നടക്കുന്നുമ്മൽ നിര്യാതയായി



താമരശ്ശേരി: തച്ചംപൊയിൽ നടക്കുന്നുമ്മൽ ഒ .പി   അയമ്മദിന്റെ ഭാര്യ കദീജ നടക്കുന്നുമ്മൽ (82) നിര്യാതയായി.

മക്കൾ അബദുൽ അസിസ്, അബ്ദുൽ സത്താർ,സുഹറ, സാലി, മൈമൂന, സാബിറ, ഷൗക്കത്ത്, ജംഷീർ, സഹല,
മരുമക്കൾ:റംല MMപറമ്പ്, സുഹറ ചുങ്കം, അബ്ദുൽ മജീദ് ഈർപ്പോണ
മൈമൂന ചുങ്കം, മുഹമദ് കോരങ്ങാട്, അബ്ദുൽ അസിസ് പന്നൂർ, ഷഹീദ കൊടുവള്ളി, ഹസ്ന കൊടുവള്ളി, ഷംസീർ കത്തറമ്മൽ,

മയ്യിത്ത് നിസ്കാരം വൈകിട്ട് : 5 മണിക്ക്  തച്ചംപൊയിൽ ഒതയോത്ത് ജുമാ മസ്ജിദിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍