സമന്വയ പള്ളിപ്പുറം ദശ വാർഷികം
താമരശ്ശേരി:കലാ-സാംസ്കാരിക-സാമൂഹിക
രംഗത്ത് പ്രവർത്തിക്കുന്ന സമന്വയ പള്ളിപ്പുറം അതിന്റെ ദശ വാർഷികം വിവിധ പരിപാടികളോട് കൂടി 2023 ജനുവരി 01 ഞായർ വൈകു 5.30 മുതൽ പള്ളിപ്പുറം എ എൽപി സ്കൂളിൽ വെച്ച് ആഘോഷിക്കുന്നു.
താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്ജെ ടി അബ്ദുറഹ്മാൻ ഉദ്ഘാടനം നിർവഹിക്കും.
വിവിധ രാഷ്ട്രീയ സാംസ്കാരിക പ്രമുഖർ പങ്കെടുക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍