മകരവിളക്ക് ഉത്സവത്തിന് ശബരിമല നട തുറന്നു
ശബരിമല> മകരവിളക്ക് ഉത്സവത്തിന് ശബരിമല നട വെള്ളിയാഴ്ച വൈകിട്ട് തുറന്നു. തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തിലാണ് നട തുറന്നത്. വെള്ളിയാഴ്ച പ്രത്യേക പുജകളൊന്നും ഉണ്ടായില്ല. രാത്രി പത്തിന് നട അടച്ചു.
ശനി പുലര്ച്ചെ മൂന്നിന് നട തുറക്കും. തീര്ഥാടകര്ക്ക് സുഗമമായ ദര്ശനത്തിന് എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ജനുവരി 14നാണ് മകരവിളക്ക്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍