ചടങ്ങുകൾ മാറ്റി


താമരശ്ശേരി കോട്ടയിൽ ക്ഷേത്രത്തിൽ ഫെബ്രുവരി 15 മുതൽ മാർച്ച് 
4 വരെ നവീകരണ കലാശവുംആറാട്ട് ഉത്സവം നടക്കുന്നത് മൂലം ആ ദിവസങ്ങളിൽ വിവാഹം ചോറൂണ് എന്നീ ചടങ്ങുകൾ നടത്താൻ ആവില്ല .