പച്ചക്കറി തൈകൾ വിതരണം ചെയ്തു.

താമരശ്ശേരി: കൃഷിവകുപ്പ് സഹകരണത്തോടെ താമരശ്ശേരി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ  പച്ചക്കറി തൈകൾ വിതരണം ചെയ്തു

വാർഡ് മെമ്പർ ഫസീല ഹബീബ് ഉദ്ഘാടനം ചെയ്തു. ഹബീബ് റഹ്മാൻ. സജു പാറമ്മൽ.രാജേഷ് കോട്ടക്കുന്ന് എന്നിവർ സന്നിഹിതനായിരുന്നു.