നെരോംപാറ സൈനബ നിര്യാതയായി
താമരശ്ശേരി :തച്ചംപൊയിൽ നെരോംപാറ പരേതനായ ആർ.കെ. അഹമ്മദ് കോയയുടെ ഭാര്യ സൈനബ.(80)നിര്യാതയായി. പിതാവ്: പരേതനായ എൻ.പി മൂസ - മാതാവ്: പരേതയായ ആയിശ.സഹോദരങ്ങൾ:തച്ചംപൊയിൽ വാർഡ് മുസ്ലിം ലീഗ് കമ്മറ്റി വൈ.പ്രസിഡണ്ട് എൻ.പി ഇബ്രാഹിം,
മൊയ്തീൻ കോയ,
അബ്ദുൽ മജീദ് ബഹറൈൻ,നഫീസ തെക്കെപുറായിൽ, ഇബ്രാഹിം, ആലി, പരേതനായ ഹുസൈൻ.
മയ്യത്ത് നമസ്ക്കാരം രാത്രി 9 മണിക്ക് ഒതയ്യോത്ത് ജുമാ മസ്ജിദിൽ .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍