ജീവിത ശൈലി രോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു

താമരശ്ശേരി :ജി എം യു പി സ്കൂൾ പള്ളിപ്പുറം (ചാലക്കര )യിൽ ആരംഭിച്ച താമരശ്ശേരി ഗവ :വി.എച്ച്.എസ്.എസ് നാഷണൽ സർവീസ് സ്‌കീം കിരണം സപ്ത ദിനക്യാമ്പിന്റെ ഭാഗമായി  തച്ചംപൊയിൽ അങ്ങാടിയിൽ വെച്ച് താമരശ്ശേരി ഗവ :താലൂക്ക് ഹോസ്പിറ്റലുമായി സഹകരിച്ചു ജീവിത ശൈലി രോഗ നിർണയക്യാമ്പ് സംഘടിപ്പിച്ചു.തച്ചംപൊയിൽ വാർഡ് മെമ്പർആർഷ്യ ബി എം ഉൽഘടനം ചെയ്തു.വാർഡ് മെമ്പർ റംലഖാദർ,മുൻ മെമ്പർ മുഹമ്മദലി മാസ്റ്റർ .എസ് എം സി ചെയർമാൻ എം കെ അബ്ദുൽറഷീദ് പി ടി എ പ്രസിഡന്റ് അലി തച്ചം പൊയിൽ എസ് എം സി അംഗം സി പി അബ്ദുൽ ഖാദർ,സ്കൂൾ ഹെഡ് മിസ്ട്രെസ് മിനിടീച്ചർ,വി എച്ച് എസ് സി പ്രിൻസിപ്പൾ ഉമ്മുകുൽസു,എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ലതിക ടീച്ചർ,മനോജ്‌ മാസ്റ്റർ,എൻ എസ് എസ് വളണ്ടിയർ ലീഡർ തിമോത്തി തുടങ്ങിയർ സംബന്ധിച്ചു .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍