ചുവട് 2023 :വട്ടക്കൊരു എ ഡി എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പ്രചരണ ജാഥ നടത്തി
താമരശ്ശേരി:കുടുംബശ്രീ 25ആം വാർഷികാത്തൊടാനുബന്ധിച്ചു.ചുവട് 2023ന്റെ ഭാഗമായി താമരശ്ശേരി ഗ്രാമ പഞ്ചായത്ത് രണ്ടാംവാർഡ് വട്ടക്കൊരു എ ഡി എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പ്രചരണ ജാഥ നടത്തി.തുടർന്ന് നടന്ന യോഗത്തിൽ എ ഡി എസ് പ്രസിഡന്റ് ശാന്ത. വി പി അധ്യക്ഷത വഹിച്ചു വാർഡ് മെമ്പർ ആയിഷ ഉത്ഘാടനം ചെയ്തു.
എ ഡി എസ് വൈസ് ചെയ്യര്പേഴ്സൺ നഫീസ. സി.എം വിശദീകരണം നടത്തി എ ഡി എസ്. സെക്രട്ടറി സൈനബ സ്വാഗതവും സുബൈദ എൻ പി കെ നന്ദി പറഞ്ഞു വിവിധ കുടുംബ ശ്രീ യൂണിറ്റ് അംഗങ്ങൾ പങ്കെടുത്തു ആശംസകൾ അർപ്പിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍