ചുണ്ടൻകുഴി മാമ്പള്ളിക്കര ലോഹിദാക്ഷൻ നിര്യാതനായി.


കട്ടിപ്പാറ: ചമൽ ചുണ്ടൻകുഴി മാമ്പള്ളിക്കര ലോഹിദാക്ഷൻ(61) നിര്യാതനായി. സംസ്ക്കാരം വ്യാഴാഴ്ച്ച ഉച്ചക്കുശേഷം 3 മണിക്ക് ചുണ്ടൻ കുഴി മാമ്പള്ളിക്കര വീട്ടുവളപ്പിൽ. ഭാര്യ: പുഷ്പ, മക്കൾ: അനുപ്, അനീഷ് (മനു). 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍