താമരശ്ശേരി ചുരം ബെെപ്പാസില്‍ ട്രാവലര്‍ നിയന്ത്രണംവിട്ടു മറിഞ്ഞു നിരവധി പേർക്ക് പരിക്ക്
താമരശ്ശേരി: താമരശ്ശേരി ചുരം നാലാം വളവില്‍ ബെെപാസ് റോഡില്‍ ചുരത്തില്‍ പള്ളിക്കു സമീപം ട്രാവര്‍ നടുറോഡില്‍ നിയന്ത്രണംവിട്ട് മറിഞ്ഞു.
കണ്ണൂര്‍ ഇരിട്ടി സ്വദേശികള്‍ സഞ്ചരിച്ച വാഹനമാണ് മറിഞ്ഞത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ വിവിധ ആമ്പുലന്‍സുകളില്‍ ആശുപത്രിയിലേക്ക് മാറ്റി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍