കൊടിമരം ബസ്റ്റോപ്പും വിവാദം പുകയുമ്പോഴും ഹൈക്കോടതി നിർദ്ദേശിച്ചിട്ടും നീക്കം ചെയ്യാതെ നിരവധി കൊടിമരങ്ങൾ


താമരശ്ശേരി: കോരങ്ങാട് ഗവ ഹൈസ്കൂളിന്
മുൻവശത്തെ ബസ്റ്റോപ്പും കൊടിമരവും
നീക്കം ചെയ്യണമെന്ന് രാഷ്ട്രീയ യുവജന സംഘടനകൾ ആവശ്യപ്പെടുകയും സ്വന്തം സംഘടനയുടെ കൊടിമരം നീക്കം ചെയ്യാതെ പാതയോരത്ത് തന്നെ. 

തച്ചംപൊയിൽ അങ്ങാടിക്ക് സമീപത്തായി
കോൺഗ്രസ് സ്ഥാപിച്ച സ്തൂപം നീക്കം ചെയ്യാതെ കിടക്കുന്നത്.റോഡ് വികസനത്തിന് ബസ്റ്റോപ്പ് പൊളിച്ചു മാറ്റണമെന്ന് ആവശ്യപ്പെടുമ്പോൾ സ്വന്തം പാർട്ടിയുടെ കൊടിമരവും സ്തൂപവും  പൊളിച്ചു മാറ്റി  യൂത്ത് കോൺഗ്രസ്  തന്നെ മാതൃക  കാണിക്കണമെന്ന് ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍