വനിതാ പൊലീസ് ഉദ്യോഗസ്ഥയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
പേരാമ്പ പോലീസ് സ്റ്റേഷനിലെ വനിത സീനിയർ സിവിൽ പോലിസ് ഓഫീസർ വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. എരവട്ടൂർ കൈപ്രം, കുന്ദമംഗലത്ത് ബീന (47) കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്തത്. സ്റ്റേഷൻ ഡ്യൂട്ടിയിൽ നിന്നും ഇറങ്ങിയ ശേഷം വൈകുന്നേരം 4 മണിയോടെയാണ് സംഭവം, മൃതദേഹം പേരാമ്പ്ര താലൂ ആശുപത്രി മോർച്ചറിയിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍