സിപിഐഎം പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.

താമരശ്ശേരി : കേന്ദ്രം കേരളത്തോട് കാണിക്കുന്ന അവഗണനയ്ക്കെതിരെയും പ്രതികാര നടപടികൾക്കെതിരെയും 
സിപിഐഎം നേതൃത്വത്തിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.

സിപിഐഎം ഏരിയാ കമ്മിറ്റി അംഗം ടി സി വാസു ഉദ്ഘാടനം ചെയ്തു. ശിവരാമൻ അധ്യക്ഷത വഹിച്ചു. ഏരിയ കമ്മിറ്റി അംഗങ്ങളായ എപി സജിത്ത് .മുഹമ്മദ് സാദിഖ് തങ്ങൾ എന്നിവർ പങ്കെടുത്തു സംസാരിച്ചു.ശശി നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍