കൊടുവള്ളിയില്‍ നിന്ന് കാണാതായ വിദ്യാര്‍ത്ഥിയെ ആന്ത്രയിൽ കണ്ടെത്തി ...
കൊടുവള്ളിയിൽനിന്ന്കാണാതായവിദ്യാർത്ഥിയെ ആന്തയിൽ കണ്ടെത്തി. മാനിപുരം കരീറ്റിപ്പറമ്പ് അപ്പമണ്ണിൽ നഫീസത്തുൽ ബരീറയുടെ മകൻ മുഹമ്മദ് സാലിമിനെ(15)യാണ് ആന്ധ്രയിൽ ട്രെയിനിൽ വെച്ച് കണ്ടെത്തിയത്. വാർത്ത ശ്രദയിൽ പെട്ട മലയാളികളാണ് ഇന്ന് രാത്രി കുട്ടിയെ തിരിച്ചറിഞ്ഞത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍