മുക്കത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്

മുക്കം നോർത്തുകാരശ്ശേരിയിൽ ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു പേർക്ക് പരിക്ക്. 

പരിക്ക് പറ്റിയവർ മുക്കം വലിയപറമ്പ് സ്വദേശികളാണെന്നാണ് വിവരം.ഇവരെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയതായാണ് റിപ്പോർട്ട്‌.വിശദ വിവരം ലഭ്യമല്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍