പൂക്കോട് കുറ്റിക്കാട്ടിൽ ആയിശ നിര്യാതയായി
താമരശ്ശേരി:പൂക്കോട് കുറ്റിക്കാട്ടിൽ പരേതനായ ആലിക്കുട്ടിയുടെ ഭാര്യ
ആയിശ (93) നിര്യാതയായി
മക്കൾ: അബു, പരേതയായ ഖദീജ, അബ്ദുറഹിമാൻ, അബ്ദുൽ സലാം, അബ്ദുൽ മജീദ്, അബ്ദുൽ നാസർ (ബീഫ് സ്റ്റാൾ പീസിമുക്ക്), മറിയ, സഫിയ, ഹസീന.
മരുമക്കൾ: ജമീല, സുബൈദ, റാബിയ, ഷമീന, സക്കീന, മുഹമ്മദ് കിഴമണ്ണിൽ, അബ്ദുൽ ഖാദർ തച്ചംപൊയിൽ, സുബൈർ എസ്റ്റേറ്റ് മുക്ക്.
മയ്യിത്ത് നിസ്കാരം: രാവിലെ 11 മണിക്ക്
പൂക്കോട് ജുമാ മസ്ജിദിലും 11.30 ന് അവേലം ജുമാ മസ്ജിദിലും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍