അമ്പായത്തോട് മലയിൽ ആയിശ നിര്യാതയായി
താമരശ്ശേരി : കോരങ്ങാട് ടി.ടി മുക്കിൽ താമസിക്കുന്ന പരേതനായ അമ്പായത്തോട്
അതൃമാൻ കുട്ടിയുടെ ഭാര്യ മലയിൽ ആയിശ ( 82 ) നിര്യാതയായി.
മക്കൾ : കദീശ, ഹുസൈൻ, സുലൈഖ, ഉസ്മാൻ , സഫിയ, അസീസ്, മുനീർ T T മുക്ക്
മരുമക്കൾ: ഇബ്രാഹിം ചാലിൽ, ഇസ്മായിൽ T T, റംല, സാബിറ, സലീഖ, റസ്ന
മയ്യത്ത് നിസ്കാരം.ഉച്ചയ്ക്ക് 1: മണിക്ക്
കോരങ്ങാട് ജുമാ മസ്ജിദിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍