കരിമ്പിലോട്ടുകുണ്ട കദീജ നിര്യാതയായി


പൂനൂർ കോളിക്കൾ വടക്കുമുറി കരിമ്പിലോട്ടുകുണ്ട പരേതനായ അലവി അബ്ദുറഹിമാൻകുട്ടിയുടെ ഭാര്യ കദീജ നിര്യാതയായി. മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 9 മണിക്ക്  കരിമ്പിലോട്ടുകുണ്ട മസ്ജിദിലും 9.30 ന് വി ഓ ടി ജുമാ മസ്ജിദിലും. 
 മക്കൾ: മുഹമ്മദ്, നാസർ, സുബൈർ, നിസാർ, മൈമൂന, ഉമ്മുകുൽസു. മരുമക്കൾ: മുഹമ്മദ് കോട്ടോപ്പാറ, മനാഫ് ലത്തീഫി തേക്കും തോട്ടം,  സുലൈഖ, താഹിറ, ഫൗസിയ, അഫീഫ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍