ഇന്ന് മദ്യശാലകള്‍ക്കും റേഷന്‍കടകള്‍ക്കും അവധി


സംസ്ഥാനത്ത് മദ്യശാലകള്‍ക്കും റേഷന്‍ കാര്‍ഡുകള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ചാണ് അവധി. ബെവ്‌കോ, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകള്‍ക്കെല്ലാം അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

റിപ്പബ്ലിക് ദിനാത്തോടനുബന്ധിച്ച് ഇന്ന് സംസ്ഥാനത്തെ റേഷന്‍ കടകള്‍ക്കും അവധിയായിരിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍