ബൈക്ക് അപകടത്തിൽ വിദ്യാർത്ഥികൾക്ക് പരിക്ക്.

താമരശ്ശേരി: കോരങ്ങാട് അൽഫോൺസാ റോഡിൽ വെച്ചുണ്ടായ ബൈക്ക് അപകടത്തിൽ രണ്ടു വിദ്യാർത്ഥികൾക്ക് പരുക്കേറ്റു. ഐ എച്ച് ആർ ഡി അവസാന വർഷ വിദ്യാർത്ഥികളായ കിനാലൂർ സ്വദേശി സായൂജ്, ബാലുശ്ശേരി സ്വദേശി അഭിനവ് എന്നിവർക്കാണ് പരുക്കേറ്റത് ഇരുവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇവർ സഞ്ചരിച്ച ബൈക്ക് റോഡിൽ തെന്നി വീണാണ് അപകടം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍