പൂളോട്ടുമ്മൽ പാത്തുമ്മ നിര്യാതയായി.

താമരശ്ശേരി:കോളിക്കൽ  വട്ടിക്കുന്നുമ്മൽ പരേതനായ പൂളോട്ടുമ്മൽ ഇബ്രാഹിം ഹാജിയുടെ ഭാര്യ പാത്തുമ്മ (84) നിര്യാതയായി.

മക്കൾ : മുഹമ്മദ്, പരേതനായ അബൂബക്കർ , ഹുസൈൻ, റഷീദ്, ആയിശ, നഫീസ
മരുമക്കൾ : ഫാത്തിമ എ കരുൽ , മൈമൂന കട്ടിപ്പാറ, സാബിറ കോളിക്കൽ, ഫൗസിയ കൂടത്തായി, ആലി പൂവൻ മല (പ രേതൻ ) കോയ കട്ടിപ്പാറ (പരേതൻ)
മയ്യത്ത് നിസ്കാരം രാവിലെ 10: ന്  കോളിക്കൽ മഹല്ല് ജുമാ  മസ്ജിദിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍