ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ച് നീക്കി


താമരശ്ശേരി :കോരങ്ങാട് ഹൈസ്കൂളിന് സമീപത്തെ റോഡിലേക്ക് തള്ളി നിന്നിരുന്ന
താമരശ്ശേരി ഗ്രാമപഞ്ചായത്ത് സ്ഥാപിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ച് നീക്കി.

കാത്തിരിപ്പ് കേന്ദ്രത്തിൽ ഇടിച്ചുനിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിരുന്നു.തുടർന്നാണ് പഞ്ചായത്ത് അധികൃതർ നീക്കം ചെയ്തത്.അപകടത്തെ തുടർന്ന് കോരങ്ങാട് ന്യൂസ് വാർത്ത നൽകിയിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍