പള്ളിപ്പുറം മഹല്ല് കമ്മറ്റി സംഘടിപ്പിക്കുന്ന സുന്നീ ആദർശ സമ്മേളനം; ഇന്ന് തച്ചംപൊയിൽ

താമരശ്ശേരി: പള്ളിപ്പുറം മഹല്ല് കമ്മറ്റി സംഘടിപ്പിക്കുന്ന സുന്നീ ആദർശ സമ്മേളനം ഇന്ന്  വൈകിട്ട് എഴു മണിക്ക് തച്ചംപൊയിൽ അങ്ങാടിൽ നടക്കും. സയ്യിദ് അബ്ദുസ്സബൂർ ബാഹസൻ തങ്ങളുടെ പ്രാർത്ഥനയോടെ തുടക്കമാവുന്ന സമ്മേളനത്തിൽ സുന്നീ നേതാവും പ്രഗൽഭ വാഗ്മിയുമായ അബ്ദുസമദ് പൂക്കോട്ടൂർ ആദർശ പ്രഭാഷണം നിർവ്വഹിക്കും. 
മറ്റു പ്രമുഖ വ്യക്തിത്വങ്ങളും ചടങ്ങിൽ സംബന്ധിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍