ഈങ്ങാപ്പുഴയിൽ കാൽനട യാത്രക്കാരിയായ വിദ്യാർത്ഥിനിക്ക് പിക്കപ്പ് ഇടിച്ച് പരുക്ക്

ഈങ്ങാപ്പുഴ: ഈങ്ങാപ്പുഴ പാരീസ് ഹാളിന് സമീപം വെച്ച് ലിസാ കോളേജ് വിദ്യാർത്ഥിനിയായ  ഈങ്ങാപ്പുഴ സ്വദേശിനി അയലിൻ ഷാജിക്കാണ് പരുക്കേറ്റത്.

താമരശ്ശേരി ഭാഗത്ത് നിന്നും കാലികളെയും കയറ്റി അടിവാരം ഭാഗത്തേക്ക് പോകുകയായിരുന്ന പിക്കപ്പാണ് ഇടിച്ചത്.സാരമായി പരുക്കേറ്റ അയലിൻ ഷാജിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍