അണ്ടോണ സ്വദേശിയുടെ മകൾ നാലുവയസ്സുകാരി മസ്കറ്റിൽ മരണപ്പെട്ടു
താമരശ്ശേരി:കൊടുവള്ളി മണ്ഡലം കെഎംസിസി ഉപദേശക സമിതി അംഗവും ഫഞ്ച കെഎംസിസി പ്രസിഡൻ്റുമായ മുജീബ് അണ്ടോണ്ടയുടെ ജേഷ്ഠ സഹോദരൻ ഫൈസലിൻ്റെ മകൾ ആയിശ നൗഹ്റിൻ (4)ഇന്ന് പുലർച്ചെ മസ്കറ്റിൽ വെച്ച് മരണപ്പെട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍