പൂവ്വൻ മലയിൽ ചാരായം വാറ്റിനിടെ പ്രതി അറസ്റ്റിൽ
കട്ടിപ്പാറ : താമരശ്ശേരി എക്സൈസ് സർക്കിൾ ഓഫിസിലെ പ്രിവന്റീവ് ഓഫിസർ ഷംസുദിൻ K-യുടെ നേത്യത്വത്തിൽ ചമൽ പൂവൻ മലയിൽ നടത്തിയ വ്യാപകമായ പരിശോധനയിൽ 200-ലിറ്റർ വാഷും 1 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും കണ്ടെടുത്ത് പൂവ്വൻ മലയിൽ വേലായുധൻ മകൻ അനിൽകുമാർ KP. 51 വയസ്സ് എന്ന ആളെ അറസ്റ്റ് ചെയ്ത് കേസെടുത്തു .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍