ഓടതെരുവിൽ ലോറിക്ക് പിന്നിൽ കാറടിച്ചു രണ്ടുപേർക്ക് പരിക്ക്

മുക്കം : എടവണ്ണ- കൊയിലാണ്ടി സംസ്ഥാനപാതയിൽ  മുക്കം ഓടതെരുവിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറടിച്ചു രണ്ടുപേർക്ക് പരിക്ക്.

ബാംഗ്ലൂരിൽ നിന്നും പാലക്കാടിലേക്ക് പോകുന്ന കാർ യാത്രക്കാർക്കാണ് പരിക്കേറ്റത്.
ഇവരെ മണാശേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍