മലപ്പുറം സ്വദേശിയായ സൈനികൻ ലഡാക്കിൽ മരിച്ചു


മലപ്പുറം: ജമ്മു കശ്മീരിലെ ലഡാകില്‍ മലപ്പുറം സ്വദേശിയായ സൈനികന്‍ മരിച്ചു. കുനിയില്‍ സ്വദേശി കൊടവങ്ങാട് കോലോത്തും തൊടി കെടി നുഫൈല്‍ ആണ് മരിച്ചത്. ശ്വാസതടസമാണ് മരണകാരണമെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍