ചികിത്സ സഹായ കമ്മിറ്റിക്ക് ഫണ്ട് കൈമാറി

താമരശ്ശേരി :കോരങ്ങാട് മേഖല ഓട്ടോ ടാക്സി ഗുഡ്സ് പിക്കപ്പ് സുഹൃത്തുക്കൾ സംയുക്തമായി സമാഹരിച്ച അഫീഫ് ചികിത്സ സഹായ ഫണ്ട് തച്ചപൊയിൽ ചികിത്സ കമ്മിറ്റി ഓഫീസിൽ വച്ച് കമ്മിറ്റി ചെയർമാൻ സി പി അബ്ദുൽ ഖാദർ ന് ജാരിസ് സി കെ, അയ്യൂബ് മലയിൽ, ഷമീർ കോരങ്ങാട് എന്നിവർ കൈമാറി കമ്മിറ്റി ട്രഷറർ കെ കെ അബ്ദുല്ലക്കുട്ടി ഹാജി, സബ് കോഡിനേറ്റർ ജുനൈസ് പി സി, ഇസ്മായിൽ പി സി, നാസർ പി ടി കമ്മിറ്റി അംഗങ്ങൾ സന്നിഹിതരായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍