സ്വാഗതസംഘം ഓഫീസ് തുറന്നു
താമരശ്ശേരി : കോരങ്ങാട് ശാഖ എസ് വൈ എസ്. ഫെബ്രുവരി 14, 15 തീയതികളിൽ നടത്തുന്ന മജ്ലിസുന്നൂർ വാർഷികത്തിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം കോരങ്ങാട് മഹല്ല് പ്രസിഡണ്ട് പി എ അബ്ദുൽ സമദ്ഹാജി നിർവഹിച്ചു. മഹല്ല് ഹത്തീബ് റഷീദ് ഫൈസി പ്രാർത്ഥന നടത്തി. എം ടി ആലി ഹാജി അധ്യക്ഷത വഹിച്ചു.
പിസി ബഷീർ ഹാജി ,പാറക്കൽ മുഹമ്മദ് ഹാജി ,റസാഖ് ഹാജി ,മിദ്‌ലാജ് ഉസ്താദ് . അബ്ദുറഹിമാൻമുസ്‌ലിയാർ.അബ്ദുറഹിൻ പി എം , എ പി സമദ് .മുഹമ്മദ് ഇമ്പീച്ചി ,അബൂബക്കർ സി എം .അബ്ദുള്ള കുട്ടി മാസ്റ്റർ ,ഇർഷാദ് ഫൈസി .നിയാസ് സാലിഹി ,ഇസ്മായിൽ എൻ പി .കാഞ്ഞിരം അബൂബക്കർ ,സുൽഫി വി സി .മജീദ് അൽകോബാർ , ടി കെ ഹംസ .നൗഫൽ ടി പി കെ ,കുഞ്ഞിമുഹമ്മദ് ,റംഷിദ് .ബഷീർ ,അഷ്‌റഫ് നരിക്കുനി ,റോഷൻ .ഷഫീഖ് റഹ്മാൻ ,വിപി സലാം, റിയാസ് അൻവർ എന്നിവർ പങ്കെടുത്തു .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍