കുടുംബശ്രീ സിഡിഎസ് അരങ്ങ് 2023ന് തുടക്കമായി .

താമരശ്ശേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ  സിഡിഎസ് അരങ്ങ് 2023ന് തുടക്കമായി .  പരിപാടിയുടെ ഭാഗമായി പഴയ ബസ്റ്റാൻഡ് മുതൽ പുതിയ ബസ്റ്റാൻഡ് വരെ ഘോഷയാത്ര സംഘടിപ്പിച്ചു  മൂന്ന് കലാരൂപങ്ങളുടെ പ്രതീകമായി കുടുംബശ്രീ വനിതകൾ അണിഞ്ഞൊരുങ്ങി റാലിയിൽ പങ്കുചേർന്നു.വ്യത്യസ്ത തരം വർണ്ണ ശബളമായ കലാപരിപാടികൾ നാളെ വ്യാപാര ഭവൻ  ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്നതാണ് ജാതിമതഭേദമെന്യേ എല്ലാ കുടുംബ ശ്രീ അംഗങ്ങളും നൃത്തച്ചുവടുകൾ കാഴ്ചവെക്കുന്നു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍