ബജറ്റിനെതിരെ, യൂത്ത് കോൺഗ്രസ്റ്റ് പ്രതിഷേധം;റോഡ് ഉപരോധിച്ചു.
താമരശ്ശേരി: കേരള ബജറ്റിൽ വിവിധ വസ്തുക്കൾക്ക് പുതുതായി നികുതിയും, സെസ്സും ഏർപ്പെടുത്തിയതിനെതിരെ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ താമരശ്ശേരിയിൽ പ്രതിഷേധ പ്രകടനവും, റോഡ് ഉപരോധവും നടത്തി.
സമരത്തിന് മണ്ഡലം പ്രസിഡൻറ് കാവ്യ വി ആർ.,അസംബ്ലി ഭാരവാഹികൾ ആയ,
ജംഷിദ് എംപിസി, രാജേഷ്, ഇറാഷ്, കബീർ, റഫീഖ് താമരശ്ശേരി എന്നിവർ നേതൃത്വം നൽകി.
അഭിനന്ദ്, റിഷാം, അഷ്‌കർ, അനൂപ്,മാജിദ്, സിദിഖ്, നബീൽ എന്നിവർ പങ്കെടുത്തു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍