കൊയപ്പ ഫുട്ബോൾ, ഗ്രൗണ്ടിൽ കളിക്കാർ തമ്മിൽ കൂട്ടത്തല്ല്
കൊടുവള്ളി:ലൈറ്റ് നിംഗ് ക്ലബ് സംഘടിപ്പിക്കുന്ന കൊയപ്പ സ്മാരക ഫുട്ബോൾ മത്സരത്തിനിടെ കൊടുവള്ളി യിൽ കളിക്കാർ തമ്മിൽ കൂട്ടതല്ല് സൂപ്പർ സ്റ്റുഡിയോ മലപ്പുറവും, റോയൽ ട്രാവൽസ് കോഴിക്കോടും തമ്മിലുള്ള കളിക്കിടയിൽ ഫൗൾ വിളിച്ചപ്പോഴാണ് സംഘർഷം ആരംഭിച്ചത്.പിന്നീട് Penalty യിലേക്ക് നീങ്ങിയെങ്കിലും കാണികൾ കൂട്ടത്തോട ഗ്രൗണ്ടിൽ ഇറങ്ങിയതിനാൽ ടോസ് ബട്ട് വിജയിയെ പ്രഖ്യാപിക്കുകയായിരുന്നു.
കളിയിൽ റോയൽ ട്രാവൽസ് വിജയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍