കോരങ്ങാട് അങ്ങാടിക്ക് സമീപം ഓവുചാലിന് മുകളിൽ സ്ലാബ് വിരിച്ചത് അശാസ്ത്രീയതയിൽ .
താമരശ്ശേരി:സംസ്ഥാനപാതയിൽ കോരങ്ങാട് അങ്ങാടിക്ക് സമീപം
ഓവുചാലിന് മുകളിൽ സ്ലാബ് വിരിച്ചത് അശാസ്ത്രീയതയിൽ.
കൊച്ചുകുട്ടികൾ ഉൾപ്പെടെ സ്ലാബിന് മുകളിൽ യാത്ര ചെയ്യുമ്പോൾ അശാസ്ത്രീയമായി പൊന്തി കിടക്കുന്ന സ്ലാവിൽ തട്ടി കുട്ടികൾ ഉൾപ്പെടെ പരിക്കേൽക്കാൻ സാധ്യത ഏറെ.
സമാന രീതിയിൽ പല സ്ലാബുകളും പുറത്തേക്ക് തള്ളി നിൽക്കുന്ന നിലയിലാണ്.
അശാസ്ത്രീയമായ സ്ലാബ് വിരിച്ചത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ചോദ്യം ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍