കന്നൂട്ടിപ്പാറ പന്തല്ക്കുന്നുമ്മൽ അയമദ് കുട്ടി ഹാജി നിര്യാതനായി.

താമരശ്ശേരി കന്നൂട്ടിപ്പാറ പന്തല്ക്കുന്നുമ്മൽ അയമദ് കുട്ടി ഹാജി (66) നിര്യാതനായി.

 ഭാര്യമാർ: കദീജ, സുബൈദ,
മക്കൾ:സമീറ (ചോയി മഠം), മുനീർ ( ഷാഫി), ആദിൽ, അൻസിയ (മാനി പുരം). പരേതനായ ബഷീർ 

മരുമക്കൾ: അൻസാർ (ചോയിമഠം), ജംഷീന (ഈങ്ങാപ്പുഴ) ഷൗക്കത്ത് (മാനിപുരം)
മയ്യിത്ത് നിസ്ക്കാരം 1:00 മണിക്ക് കന്നൂട്ടിപ്പാറ ജുമാ മസ്ജിദിൽ


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍