വരുന്നു വിലക്കയറ്റത്തിന്റെ നാളുകൾ; പെട്ടത് പാവം പട്ടിണി പാവങ്ങൾ
താമരശ്ശേരി : സംസ്ഥാന ബജറ്റില്‍ പെട്രോളിനും ഡീസലിനും സെസ് രണ്ടുരൂപ വര്‍ധിപ്പിച്ചതില്‍ വിലക്കയറ്റം കൂടാൻ സാധ്യത. കേരളത്തിലേക്ക് 80 ശതമാനം അരിയും എത്തുന്നത് ആന്ധ്രയിൽ നിന്നാണ്.
10 ടൺ അരി കോഴിക്കോട് എത്തണമെങ്കിൽ30,000 രൂപയാണ് ലോറിയുടെ വാഹന ഇനത്തിൽ വരുന്നത്.നിലവിലത്തെ വാടകയിനത്തിൽ നല്ലൊരു ശതമാനം കൂടാനും സാധ്യതയുണ്ട്. ലോറി വാടക കൂടിയാൽ മൊത്തം വ്യാപാരികൾ അരികിൽ നിന്നായിരിക്കും പണം ഈടാക്കുക.
ഉപജീവനമായി വാഹനം ഓടിക്കുന്നവർക്കും ഇന്ധന വിലവർധനവ് തിരിച്ചടിയായി. കോവിഡ് കഴിഞ്ഞതോടെ ചെറിയതോതിൽ ഉയർത്തെഴുന്നേൽക്കുന്ന വാഹനം ഓടിക്കുന്നവർക്ക് ഇനി പട്ടിണിയുടെ നാളുകൾ ആയിരിക്കും. ....

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍