ലോ മാസ്റ്റ് ലൈറ്റ് ഉദ്‌ഘാടനം നിർവഹിച്ചു


തച്ചംപൊയിൽ : കൊടുവള്ളി നിയോജക മണ്ഡലം എം എൽ എ ഡോ : എം കെ മുനീർ പ്രാദേശിക വികസന ഫണ്ടിൽ നിന്നും തച്ചംപൊയിൽ - പുതിയാറമ്പത്ത് ജംഗ്‌ഷനിൽ അനുവദിച്ച ലോ മാസ്റ്റ് ലൈറ്റിന്റെ ഉദ്‌ഘാടനം താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെടി അബ്ദുറഹ്മാൻ മാസ്റ്റർ നിർവ്വഹിച്ചു തച്ചംപൊയിൽ വാർഡ്  മെമ്പർ ആർഷ്യ ബി എം  അധ്യക്ഷത വഹിച്ചു സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എംടി അയ്യൂബ്‌ ഖാൻ രണ്ടാം വാർഡ് മെമ്പർ ആയിഷ , അഷ്‌റഫ് തങ്ങൾ  , എം മുഹമ്മദ് ,ലത്തീഫ് മാസ്റ്റർ , ഷെരീഫ് ടിപി , റഫീഖ് താമരശ്ശേരി. ഭാസ്കരൻ. വേലായുധൻ. മജീദ്. ഇബ്രാഹിം. കാദർ. സലാം. നസീർ ഹരിത. പിസി ലത്തീഫ്. അൽത്താഫ്. ഷാജൽ മറ്റു പ്രമുഖ നേതാക്കൾ നാട്ടുകാർ സംബന്ധിച്ചു ..

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍