എസ് എസ് എഫ് റോഡരികിൽ സ്ഥാപിച്ച കൊടി നശിപ്പിച്ചതായി പരാതി


തലയാട്: തെച്ചിപ്പാലത്തിൽ സ്ഥാപിച്ച എസ് എസ് എഫ്  കൊടി തോരണങ്ങൾ  സാമൂഹികവിരുദ്ധർ നശിപ്പിച്ചതായി പരാതി.

എസ്എസ്എഫ് ഗോൾഡൻ ഫിഫ്റ്റിയുടെ ഭാഗമായി സ്ഥാപിച്ച കൊടി തോരണങ്ങൾ
ഇന്നലെ രാത്രിയോടെ സാമൂഹികവിരുദ്ധർ നശിപ്പിക്കുകയായിരുന്നു. സംഭവത്തിൽ തെച്ചി എസ് എസ് എഫ് യൂണിറ്റ് പ്രതിഷേധിച്ചു. 


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍