കെ.പി മുഹമ്മദ് മാസ്റ്റർ നിര്യാതനായി


പൂനൂർ: കാന്തപുരം ചോയിമഠം എൽ.പി സ്കൂൾ മുൻ പ്രധാനാധ്യാപകൻ കുഴിമണ്ണിപ്പുറായിൽ (കരുവാറ്റ) മുഹമ്മദ് മാസ്റ്റർ നിര്യാതനായി.

മയ്യിത്ത് നിസ്കാരം തിങ്കളാഴ്ച  രാവിലെ 10:00 മണിക്ക് കാന്തപുരം മഹല്ല് ജുമാ മസ്ജിദിൽ 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍