താമരശ്ശേരി ചുരത്തിൽ വാഹനാപകടം


താമരശ്ശേരി: ചുരം നാലാം വളവിൽ സ്കൂട്ടറിൽ ബസ്സ് തട്ടി സ്കൂട്ടർ യാത്രികരായ രണ്ടു പേർക്ക് പരുക്ക്. പരുക്കേറ്റ കോഴിക്കോട് സ്വദേശികളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.രാവിലെ 9 മണിയോടെയായിരുന്നു അപകടം. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍