താമരശ്ശേരി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻ്റ് ഹാജര കൊല്ലരു കണ്ടി കിണറ്റിൽ വീണ് മരിച്ചു


താമരശ്ശേരി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻ്റ് ഹാജര കൊല്ലരു കണ്ടി ( 50 ) വീട്ടുമുറ്റത്തെ കിണറ്റിൽ വീണു മരിച്ചു.മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ഭർത്താവ് :കൊല്ലരു കണ്ടി അസൈനാർ.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍